ജമ്മുകാശ്മീരിൽ മഞ്ഞിടിച്ചിൽ; ആറ് സൈനികർ മരിച്ചു

6 Soldiers Killed In Two Avalanches In Jammu And Kashmir's Gurez

ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിലിൽ ആറു സൈനികർ മരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഗുർസെ മേഖലയിലെ സൈനിക ക്യാമ്പിൽ രണ്ടിടങ്ങളിലായി ഇന്നലെയുണ്ടായ മഞ്ഞിടിച്ചിലിലാണ് മരണം. കൂടുതൽ പേർ മരിച്ചതായാണ് സംശയം. മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE