അരവിന്ദ് കെജ്രിവാളിന് വധഭീഷണി

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വധഭീഷണി. കെജ്രിവാളിനെ റിപ്പബ്ലിക് ദിനത്തിൽ വധിക്കുമെന്ന സന്ദേശം അദ്ദേഹത്തിന്റെ ഔദ്യോഗിക ഇമെയിലിലാണ് എതത്ിയത്. നാലുപേർ അടങ്ങുന്ന സംഖം വധിക്കുമെന്നാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡൽഹി പോലീസ് കമ്മീഷ്ണറോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY