ബാഹുബലി2 പോസ്റ്റര്‍ പുറത്ത്

ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടിക്കൊണ്ട് ബാഹുബലി 2 പുതിയ പോസറ്റര്‍ എത്തി. അമരേന്ദ്ര ബാഹുബലിയുടേയും ദേവസേനയുമാണ് പോസ്റ്ററില്‍ ഉള്ളത്.

NO COMMENTS

LEAVE A REPLY