ബ്രസീല്‍ ജയില്‍ തടവുകാരെ കൊന്ന് ഭക്ഷിച്ചു

0
96

ബ്രസീലിലെ അല്‍ക്കാക്കസ് ജയിലില്‍ നരഭോജികളായ തടവുകാര്‍ സഹതടവുകാരെ കൊന്ന് ചുട്ട് തിന്നു. നതാല്‍ ജില്ലയിലാണ് സംഭവം നടന്ന ജയില്‍. റിയോ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന സംഘമാണ് ക്രൂരതയ്ക്ക് പിന്നില്‍.

Subscribe to watch more

NO COMMENTS

LEAVE A REPLY