ഡ്രീം ലൈനര്‍ ദുബായ്-കൊച്ചി സര്‍വ്വീസ് തുടങ്ങുന്നു

0
212

എയര്‍ ഇന്ത്യയുടെ ആധുനിക വിമാനമായ ഡ്രീം ലൈനര്‍ ദുബായ്- കൊച്ചി സര്‍വ്വീസ് തുടങ്ങുന്നു. ഫെബ്രുവരി ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുക. 40കിലോ സൗജന്യ ബാഗേജാണ് യാത്രക്കാര്‍ക്ക് ഡ്രീം ലൈനറില്‍ നല്‍കുന്ന സൗകര്യം.
ദുബായിലെ ഇന്ത്യന്‍കോണ്‍സുലേറ്റില്‍വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എയര്‍ഇന്ത്യയുടെ ആധുനിക വിമാനമായ ഡ്രീംലൈനര്‍കൊച്ചിയിലേക്ക് തുടങ്ങുന്നത് അധികൃതര്‍പ്രഖ്യാപിച്ചത്.18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഉണ്ടാവുക.

dream liner air india service

NO COMMENTS

LEAVE A REPLY