ഫുക്രിയിലെ അടുത്ത ഗാനം എത്തി

ഫുക്രിയിലെ ‘തൂവി തൂവി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഓഡിയോ എത്തി. സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോപിസുന്ദന്റേതാണ് ചിത്രത്തിന്റെ സംഗീതം. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍.

Subscribe to watch more

NO COMMENTS

LEAVE A REPLY