ഗോകുല്‍ സുരേഷ് ഗോപി വീണ്ടും നായകനാകുന്നു

gokul suresh gopi

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപി നായകനായി വീണ്ടും സിനിമ വരുന്നു. ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്യുന്ന പഞ്ചാര പാലു മിഠായി എന്ന ചിത്രത്തിലൂടെയാണ് ഗോകുലിന്റെ അടുത്ത നായകവേഷം. ദേവി അജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്. മുത്തുഗൗ ആയിരുന്നു ഗോകുലിന്റെ ആദ്യ ചിത്രം.

gokul suresh gopi

NO COMMENTS

LEAVE A REPLY