ജലസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കണം- ഗവര്‍ണ്ണര്‍

kerala maritime board bil governor returned

ജലസംരക്ഷണത്തിന് പ്രധാന്യം നല്‍കണമെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം.തിരുവനന്തപുരത്ത്  റിപബ്ലിക്ക് ദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഗവര്‍ണ്ണര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.   വീടുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കണം, ഇതിനായി ഓരോ മലയാളിയും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കേരളം പദ്ധതി കൃഷിയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

p sadasivam, governor, republic day

NO COMMENTS

LEAVE A REPLY