മഞ്ഞിടിച്ചില്‍: മരിച്ച സൈനികരുടെ എണ്ണം പത്തായി

ജമ്മുകാശ്മീരില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി . ഗുരെസിലെ കരസേനയുടെ ക്യാമ്പിന് മുകളിലേക്കാണ് മഞ്ഞ് ഇടിഞ്ഞ് അപകടം ഉണ്ടായത്. കാണാതായ നാലു പേര്‍ക്കുള്ള  തെരച്ചില്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY