മണിരത്‌നം ചിത്രം ‘കാട്രു വെളിയിതെ’ ടീസർ

കാർത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലർ ‘കാട്രു വെളിയിതൈ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് നടി അതിഥി റാവു ആണ് നായിക. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും. പൈലറ്റിന്റെ വേഷത്തിലാണ് ചിത്രത്തിൽ കാർത്തി എത്തുക. ശ്രദ്ധ ശ്രീനാഥ്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Subscribe to watch more

NO COMMENTS

LEAVE A REPLY