സിൻഡിക്കേറ്റ് സബ് കമ്മിറ്റി നാളെ, പരക്കുന്ന വാർത്തകൾ തെറ്റ്

LAKSHMI NAIR

ലോ അക്കാദമിയിലെ സിൻഡിക്കേറ്റ് സബ് കമ്മിറ്റി പരിശോധനകൾ സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ വ്യാജം. പരിശോധനാഫലം വിലയിരുത്തുന്നതിനായി നാളെ മാത്രമേ സബ് കമ്മിറ്റി ചേരുകയുള്ളൂ. ഇപ്പോൾ ഉണ്ടാകുന്ന വാർത്തകൾ കെട്ടിച്ചമയ്ക്കുന്നതു സമരം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപണമുയരുന്നു.

കോളേജിന്റെ അഫിലിയേഷൻ നഷ്ടപ്പെടുമെന്നും കോളേജ്ജ് സർക്കാർ ഏറ്റെടുത്തേക്കുമെന്നും വാർത്തയിൽ പരാമർശിക്കുന്നത് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY