മിന്നലാക്രമണം നടത്തിയ 22 ജവാൻമാർക്ക് സൈനിക ബഹുമതി

0
32
surgical strike

പാക് അധീന കാശ്മീരിൽ മിന്നലാക്രമണം നടത്തിയ 22 ജവാൻമാർക്ക് സൈനിക ബഹുമതി. ഉറി ആക്രമണത്തിന് ശേഷം പാക്ക് അതിർത്തിയിൽ മിന്നലാക്രമണം നടത്തിയ സൈനിക നീക്കത്തിൽ പങ്കെടുത്തവർക്കാണ് ബഹുമതി.

സെപ്തംബർ 29നാണ് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയും ഏഴോളം ഭീകര കേന്ദ്രങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY