ജോഗ്രഫി / ജിയോളജി പഠിച്ചവർക്ക് 17000 രൂപയുടെ ജോലി

job vacancy

എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി പ്ലാനിംഗ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ജോഗ്രഫി അല്ലെങ്കില്‍ ജിയോളജി ബിരുദാനന്തര ബിരുദം, ജിഐഎസ് സോഫ്റ്റ്‌വേറില്‍ മുന്‍പരിചയം, റിമോട്ട് സെന്‍സിംഗില്‍ ബിരുദം, ജിഐഎസ് ആപ്ലിക്കേഷനില്‍ പ്രൊഫിഷ്യന്‍സി ഇവയിലേതെങ്കിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വേതനം പ്രതിമാസം 17000 രൂപ.
അവസാന തീയതി ജനുവരി 31.
വിലാസം: സീനിയര്‍ ടൗണ്‍ പ്ലാനര്‍, മേഖലാ നഗരാസൂത്രണ കാര്യായലം, സിവില്‍സ്റ്റേഷന്‍, എറണാകുളം.

NO COMMENTS

LEAVE A REPLY