വീരം: വീഡിയോ സോംങ് എത്തി

veeram

ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ സോംങ് എത്തി. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകം മക്ബത്തും വടക്കന്‍പാട്ടിലെ ചന്തുവിനെയു കൂട്ടിയിണക്കിയാണ് ജയരാജ് വീരം ഒരുക്കിയത്. ഫെബ്രുവരി 24ന് ചിത്രം തീയറ്ററുളില്‍ എത്തും.

Subscribe to watch more

NO COMMENTS

LEAVE A REPLY