നോട്ട് മാറ്റിവാങ്ങാൻ അവസരം നൽകിയേക്കും

demonetisation

നിരോധിച്ച നോട്ടുകൾ കൈവശമുള്ളവർ ഇപ്പോഴും ബാക്കിയുള്ളതിനാൽ നോട്ടുകൾ മാറ്റിവാങ്ങാൻ ഒരു അവസരംകൂടി നൽകിയേക്കും. എന്നാൽ നിശ്ചിത തുകയുടെ നോട്ടുകൾ മാത്രമായിരിക്കും മാറ്റി വാങ്ങാൻ സാധിക്കുക.

ഡിസംബർ 30 വരെയായിരുന്നു നോട്ടുകൾ മാറ്റിവാങ്ങാൻ അവസരം നൽകിയിരുന്നത്. എന്നാൽ ഇപ്പോഴും പഴനോട്ടുകൾ കൈവശമുള്ളവർ ഉള്ളതിനാലാണ് ഒരു അവസരംകൂടി നൽകാൻ സർക്കാർ തീരുമാനം.

NO COMMENTS

LEAVE A REPLY