റഷ്യയുടെ ഇന്ത്യൻ സ്ഥാനപതി അന്തരിച്ചു

Alexander Kadakin

റഷ്യയുടെ ഇന്ത്യൻ സ്ഥാനപതി അലക്‌സാണ്ടർ കഡാക്കിൻ അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. 2009 മുതൽ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതിയായിരുന്നു കഡാക്കിൻ.

NO COMMENTS

LEAVE A REPLY