സൗത്താംപ്ടണ്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍

ലിവര്‍പൂളിനെ വീഴ്ത്തി സൗത്താംപ്ടണ്‍ ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ കടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡോ ഹള്‍ സിറ്റിയോയെ ആണ് ഫൈനലില്‍ സൗത്താംപ്ടണ്‍ നേരിടുക. ഷെയ്ന്‍ ലോങ്ങാണ് സൗത്താംപ്ടണിന്റെ വിജയഗോള്‍ നേടിയത്. രണ്ടാം പാദത്തിവെ ഇഞ്ച്വറി ടൈമിലായിരുന്നു ഗോള്‍ നേട്ടം.

NO COMMENTS

LEAVE A REPLY