പഠനോപകരണങ്ങൾ വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌

study materials

സാമൂഹിക നീതി വകുപ്പിനു കീഴില്‍ കൊച്ചി, മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ  117 അംഗന്‍വാടികളിലേക്കാവശ്യമായ പ്രീസ്‌കൂള്‍ കിറ്റുകളുടെ വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി  13 രണ്ടുമണിവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2743688, 9995894226, 9447727673

NO COMMENTS

LEAVE A REPLY