പഞ്ചാബില്‍ അമരീന്ദര്‍ സിംഗ്- രാഹുല്‍ ഗാന്ധി

amrinder singh

പഞ്ചാബ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസി​െൻറ മുഖ്യമന്ത്രി സ്​ഥാനാർഥി അമരീന്ദർ സിംഗ് ആയിരിക്കുമെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മാജിതയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY