അനിശ്ചിതകാല ബസ് സമരം ഉപേക്ഷിച്ചു

bus strike

ഫെബ്രുവരി രണ്ട് മുതൽ സ്വകാര്യ ബസുടമകൾ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം ഉപേക്ഷിച്ചു. ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഉപേക്ഷിക്കാൻ ധാരണയായത്.

ഡീസൽ വില വർധനവിന്റെ പശ്ചാത്തലത്തിൽ ബസ്ചാർജ് വർധിപ്പിക്കണ മെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സ്വകാര്യ ബസുടമകൾ ജനുവരി 24 ന് സൂചന പണിമുടക്ക് നടത്തിയിരുന്നു

NO COMMENTS

LEAVE A REPLY