വാപ്പച്ചി ബൈക്ക് വാങ്ങിത്തരില്ല- ദുല്‍ഖര്‍

ഈ ജന്മത്ത് എനിക്ക് ബൈക്ക് വാങ്ങിത്തരില്ലെന്നാണ് തന്നോട് വാപ്പച്ചി പറഞ്ഞിട്ടുള്ളതെന്ന് ദുല്‍ക്കര്‍ സല്‍മാന്‍.
ബൈക്കിന്റെ കാര്യം ചോദിക്കുമ്പോഴേ വാപ്പച്ചിയ്ക്ക് ടെന്‍ഷനാണ്, ഞാനെവിടെയെങ്കിലും പോയി ഇടിക്കും എന്നാണ് ടെന്‍ഷന്‍. ജോമോന്റെ സുവിശേഷം എന്ന ചിത്രത്തില്‍ ദുല്‍ക്കറിന്റെ കിടിലന്‍ ബൈക്ക് എന്‍ട്രിയെ കുറിച്ച് സംസാരിക്കവെയാണ് ദുല്‍ക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കാണാം.

Subscribe to watch more

NO COMMENTS

LEAVE A REPLY