ഇലക്ഷന്‍: മോഡി, കെജ്രിവാള്‍, രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബില്‍

ഫെബ്രുവരി നാലിന്​ തെരഞ്ഞെടുപ്പ്​ നടക്കുന്ന പഞ്ചാബിൽ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എന്നിവർ ഇന്ന്​ പഞ്ചാബിൽ തെരഞ്ഞെടുപ്പ്​ റാലികളെ അഭിസംബോധന ചെയ്യും.

ഉച്ചക്ക്​ ഒരു മണിക്കാണ്​​ ജലന്ദറിൽ നടക്കുന്ന റാലിയിൽമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുക. അമൃതസറിലെയും മജിതയിലെയും റാലികളെ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അമരീന്ദർ സിങ്ങും അഭിസംബോധന ചെയ്യും. 12 മണിക്ക്​ പാട്യാലയിലാണ്​ അരവിന്ദ്​ കെജ്​രിവാളി​െൻറ റോഡ്​ഷോ.

NO COMMENTS

LEAVE A REPLY