കൂടുതൽ വായ്പയെടുക്കാൻ പൊതുബജറ്റിൽ അവസരം നൽകണമെന്ന് തോമസ് ഐസക്

thomas isaac Thomas Isaac SBI stopping free atm service should not impose price higher than MRP says thomas isacc

കൂടുതൽ വായ്പയെടുക്കാൻ പൊതുബജറ്റിൽ സംസ്ഥാനത്തിന് അനുമതി നൽകണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസ് അടക്കമുള്ള മുൻ ആവശ്യങ്ങളിൽ ചിലതെങ്കിലും യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും തോമസ് ഐസക് പറഞ്ഞു. നോട്ട് നിരോധിച്ചതിൽ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായ ഇടിവ് മറികടക്കാൻ ഉതകുന്ന പദ്ധതികൾ ബജറ്റിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY