ലോ അക്കാദമി സമരം; ഉപസമിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

law academy lakshmi nair (1) vivek expelled from AISF

ലോ അക്കാഡമി ലോ കോളേജിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് അന്വേഷണത്തിനായി നിയോഗിച്ച കേരള സർവ്വകലാശാല സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഉപസമിതി റിപ്പോർട്ട് നാളെ ചേരുന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.

വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് ഉപസമിതി കണ്ടെത്തിയാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ലോ അക്കാഡമിയി ലെത്തിയ ഉപസമിതി വിദ്യാർത്ഥികളുടെയും മാനേജ്‌മെന്റിന്റെയും രക്ഷാകർത്താക്കളുടെയും വാദങ്ങൾ കേട്ടിരുന്നു.

NO COMMENTS

LEAVE A REPLY