സൗദിയുടെ ആധുനിക യുദ്ധ വിമാനം

0
78
warplane

സൗദി അറേബ്യ ആധുനിക യുദ്ധവിമാനം പുറത്തിറക്കി. ഇക്കഴിഞ്ഞ ബുധനാഴ്ച റിയാദിലാണ് പുതിയ വിമാനം പുറത്തിറക്കിയത്. അമേരിക്ക നിര്‍മ്മിച്ച എഫ് 15എസ് എ വിമാനമാണിത്.
കിങ് ഫൈസല്‍ എയര്‍ അക്കാദമിയുടെ 50 ാം വാര്‍ഷികവും ബിരുദാനത്തിനോടുബന്ധിച്ചുമായി നടന്ന ചടങ്ങിലാണ് വിമാനം അവതരിപ്പിച്ചത്.

NO COMMENTS

LEAVE A REPLY