തലശ്ശേരിയിലെ ബോംബേറ് ആസൂത്രിതം : പി ജയരാജൻ

p jayarajan

തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പരിപാടിയ്ക്കിടെ ബോംബ് പൊട്ടിയ സംഭവം ആസൂത്രിതമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY