ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം നാളെ

kerala police

ക്രമസമാധാന ചുമതല വഹിക്കുന്ന പോലീസുകാരുടെ യോഗം നാളെ. എസ്പിമാര്‍ മുതല്‍ മുകളിലേക്കുള്ള  പോലീസ്  ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. ഡിജിപിയാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY