ബഹുനില കെട്ടിടത്തിന്റെ ജനലില്‍ പിഞ്ചു കുഞ്ഞ്!! ഞെട്ടിക്കുന്ന വീഡിയോ

ജീവനും ജീവിതത്തിനും ഇടയിലെ എവിടെയോ മറഞ്ഞിരുന്ന ഒരു ഭാഗ്യം. അത് മാത്രമാണ് ഈ കുട്ടിയെ രക്ഷപ്പെടുത്തിയിരിക്കുന്നത്. ഒരു വലിയ അപകടമാണ് ഭാഗ്യം ഒന്ന് കൊണ്ട് മാത്രം മാറിപോയിരിക്കുന്നത്.

എല്ലാ മാതാപിതാക്കള്‍ക്കും ഉള്ള ഒരു മുന്നറിയിപ്പാണിത്.ഒരു ബഹുനില കെട്ടിടത്തിന്റെ ജനലിന്റെ അരികിലൂടെ കെട്ടിടത്തിന് പുറത്തായാണ് കുഞ്ഞ് നില്‍ക്കുന്നത്. ഇതിലൂടെ നടക്കുകയും ചെയ്യുന്നു. ഒടുക്കം വീട്ടിനുള്ളില്‍ ഉള്ള ആരോ ഒരാളാണ് കുട്ടിയെ അകത്തേക്ക് പിന്നീട് എടുത്ത് കൊണ്ട് പോകുന്നത്, വീഡിയോ കാണാം.

NO COMMENTS

LEAVE A REPLY