ചേർത്തല ബസ്സിൽനിന്ന് പെൻഡ്രൈവ് കളഞ്ഞ് കിട്ടി

CHERTHALA

ചേർത്തലക്കും തുറവൂരിനും മദ്ധ്യേ കെ എസ് ആർ ടി സി ബസ്സിൽ നിന്നും  ഒരു പെൻഡ്രൈവ് കളഞ്ഞ് കിട്ടി. ബയോസയൻസ് വിദ്യാർത്ഥിയുടേതാണ് പെൻഡ്രൈവ് എന്നാണ്  സംശയം. ബന്ധപ്പെട്ട വിഷയത്തിലെ നിരവധി പ്രോജക്ടുകൾ അതിൽ അടങ്ങിയിട്ടുണ്ട്.  ബന്ധപ്പെടേണ്ട നമ്പർ  9946255588

NO COMMENTS

LEAVE A REPLY