ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ല: ശിവസേന

thackeray

ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുംബൈ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക്​ മൽസരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കിട്ടുണ്ട്. ഇനി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതൽ പോരാട്ടം ആരംഭിച്ചുവെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു.

NO COMMENTS

LEAVE A REPLY