പാലക്കാട് നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നു

check post

പാലക്കാട്ടെ തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നു. കര്‍ഷക സംരക്ഷണ സമിതിയാണ് വണ്ടികള്‍ തടയുന്നത്. ആളിയാറിലെ ജലം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്.

NO COMMENTS

LEAVE A REPLY