നിയമം പഠിപ്പിക്കേണ്ട സ്ഥാപനം നിയമലംഘനം നടത്തുന്നുവെന്ന് സുധീരൻ

sudheeran

ലോ അക്കാഡമി ലോ കോളേജിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. നിയംമ പഠിപ്പിക്കേണ്ട സ്ഥാപനം തന്നെ നിയമം ലംഘിക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിയമമനുസരിച്ചാണെങ്കിൽ എത്ര കേസുകളിൽ ലക്ഷ്മി നായർ പ്രതിയാകുമെന്ന ചോദിച്ച സുധീരൻ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമി ദുരുപയോഗം ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY