മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ വിശാല്‍!!

vishal

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ്താരം വിശാല്‍ എത്തുന്നു. തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരാണഅ മറ്റ് താരങ്ങള്‍. ഒരു ത്രില്ലര്‍ ചിത്രമാണിത്.

NO COMMENTS

LEAVE A REPLY