നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കും; ആന്റണിയുടെ മുന്നറിയിപ്പ്

antony

കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണി. നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കും. പാർട്ടി ഇല്ലെങ്കിൽ ആരും ഉണാടാകില്ലെന്ന് ഓർക്കണമെന്നും ആന്റണി. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോകുകയാണെന്നും ഇന്ന് ചേർന്ന് കെപിസിസി വിശാല എക്‌സിക്യൂട്ടീവിൽ ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY