സ്ഥാനാർത്ഥികളില്ല; യുപിയിൽ അടിപതറി ബിജെപി

up - bjp

യു പി രാഷ്ട്രീയത്തിൽ അടിപതറി ബിജെപി. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ 150 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ബിജെപിയ്ക്കായിട്ടില്ല. 403 സീറ്റുകളാണ് യുപിയിലുള്ളത്.

മറ്റ് പാർട്ടികളെ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. ഒപ്പം പാർട്ടിയിലേക്ക് മറ്റ് സമുദായത്തിൽനിന്നുള്ളവരെക്കൂടി ആകർഷിക്കാൻ കൂടിയാണ് ബിജെപി ശ്രമിക്കുന്നത്.

സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പാർട്ടിയ്ക്കുള്ളിൽതന്നെ പ്രതിഷേധവും രാജി ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണത്തിന് ബിജെപി ഒരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY