അധികാരത്തിലെത്തിയാൽ ലഹരി മാഫിയയെ ഇല്ലാതാക്കും: അമരീന്ദർ സിംഗ്

amareender singh

അധികാരത്തിലെത്തിയാൽ ആദ്യം ഇല്ലാതാക്കുന്നത് ലഹരിമരുന്ന് മാഫിയയെ എന്ന് പഞ്ചാബിലെ, കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ക്യാപ്റ്റൻ അമരീന്ദർ സിംഗ്.

അധികാരത്തിലെത്തിയാൽ നാലാഴ്ചകൊണ്ട് പഞ്ചാബിലെ ലഹരിമരുന്ന് മാഫിയയെ അടിച്ചമർത്തുമെന്ന് അമരീന്ദർ പറഞ്ഞു. അമരീന്ദർ സിംഗ് ആണ് പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY