കാശ്മീരിൽ വീണ്ടും മഞ്ഞിടിച്ചിൽ; അഞ്ച് സൈനികരെ കാണാനില്ല

Avalanche

കാശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ മഞ്ഞിടിച്ചിൽ അഞ്ച് സൈനികരെ കാണാതായി. പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന അഞ്ചുപേരെയീണ് കാണാതായത്. മഞ്ഞ് മൂടിയ വഴികൾ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. മഞ്ഞിടിച്ചിലിൽ മരിക്കുന്ന സൈനികരുടെ എണ്ണം 21 ആയി. കാശ്മീരിലെ താപനില ഇപ്പോൾ മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസാണ്.

NO COMMENTS

LEAVE A REPLY