ലോ അക്കാഡമി വിഷയത്തിൽ ഗവർണർ ഇടപെടണം: ചെന്നിത്തല

ramesh-chennithala

ലോ അക്കാഡമി ലോ കോളേജ് വിഷയത്തിൽ സർവ്വകലാശാല ചാൻസലർകൂടിയായ ഗവർണർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സമരം ശക്തമായി മുന്നോട്ട് പോയിട്ടും പരിഹാരം ഉണ്ടാകാത്തത് ശരിയല്ല. വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമുണ്ടായില്ല. അതുകൊണ്ടുതന്നെ ഗവർണർ ഇടപെടണമെന്നും പരിഹാരമുണ്ടാകണമെന്നും ചെന്നിചത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല.

NO COMMENTS

LEAVE A REPLY