നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് കോച്ചിങ്

0
47
entrance_exam engineering entrance exam answer key

എറണാകുളം ജില്ലാ ഭരണ കൂടത്തിന്റെ കീഴിൽ നടപ്പാക്കുന്ന “പുതുയുഗം ” പദ്ധതിയുടെ ഭാഗമായി നിർധരരും സമർഥരുമായ +2 വിദ്യാർത്ഥികളിൽ നിന്നും സൗജന്യ എൻട്രൻസ് കോച്ചിങ്ങിനുള്ള അപേക്ഷ ക്ഷണിച്ചു.

അർഹരായ വിദ്യാർത്ഥികൾ അവസാന (SSLC , Plus One) വർഷത്തെ മാർക്ക് ലിസ്റ്റ് , തിരിച്ചറിയൽ രേഖകളായ ആധാർ കാർഡ് , റേഷൻ കാർഡ് എന്നിവയുടെ അസ്സൽ പകർപ്പ് സഹിതം 29ആം തീയതി കോതമംഗലം താലൂക്ക് ഓഫീസിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 2 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പൂർണ്ണ വിവരങ്ങൾക്കായി ബന്ധപ്പെടുക: മിഷാൽ 9048520012 ബിന്ധു – 9946699000

NO COMMENTS

LEAVE A REPLY