എടിഎമ്മുകളിൽ നിന്ന് ഒറ്റ തവണ പിൻവലിക്കാവുന്ന തുക വർദ്ധിപ്പിക്കുന്നു

atm no cash in kothamangalam ATM

നോട്ട് നിരോധനത്തെ തുടർന്ന് എടിഎമ്മുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ സാധ്യത. ഒറ്റ തവ 24000 രൂപ പിൻവലിക്കാൻ അനുമതി നൽകിയേക്കും. നിലവിൽ 10000 രൂപയാണ് ഒരു ദിവസം എടിഎമ്മുകളിൽനിന്ന് പിൻവലിക്കാവുന്ന തുക. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നിലവിൽ വരും. എന്നാൽ ഒരാഴ്ചയിൽ പിൻവലിക്കാവുന്ന തുക ഫെബ്രുവരി അവസാനം വരെ വർദ്ധിപ്പിക്കാൻ സാധ്യതയില്ല.

NO COMMENTS

LEAVE A REPLY