ലോ അക്കാഡമി; കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി സിപിഎം

LAKSHMI NAIR

ലോ അക്കാഡമി ലോ കോളേജ് വിഷയത്തിൽ കടുത്ത നിലപാട് എടുക്കാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം. സർവ്വകലാശാല സിൻഡിക്കേറ്റിൽ കടുത്ത നിലപാടെടുക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വം സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

പാർട്ടി ചാനൽ ആയ കൈരളിയിൽ പരിപാടി അവതരിപ്പിക്കുന്നു എന്നതിലപ്പുറം ഒരു ബന്ധം പാർട്ടിയുമായി കോളേജ് പ്രിൻസിപ്പലായ ലക്ഷ്മി നായർക്ക് ഇല്ലെന്ന നിലപാടിലാണ് സിപിഎം.

NO COMMENTS

LEAVE A REPLY