കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപിന്റെ നടപടി ഹൃദയഭേദകം: മലാല

malala

കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച ട്രംപിന്റെ നടപടി ഹൃദയഭേദക മെന്ന് നെബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ്‌സായി. അമേരിക്കയിലേക്ക് ഏഴോളം രാജ്യങ്ങളിൽനിന്നുള്ളവരുടെ പ്രവേ ശനം നിയന്ത്രിക്കുന്ന ഉത്തരവിനെതിരെയാണ് മലാല രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും അശരണരും അഗതികളുമായവരെ അമേരിക്കൻ പ്രസിഡന്റ് കയ്യൊഴിയരുതെന്ന് മലാല ട്രംപിനോട് ആവശ്യപ്പെട്ടു. അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കാനുള്ള തീരുമാനം തന്റെ ഹൃദയം തകർത്തതായും മലാല പറഞ്ഞു.

NO COMMENTS

LEAVE A REPLY