ഓസ്‌കാർ ട്രയിലർ ഇറങ്ങി

ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനത്തിന് ഒരു മാസം മാത്രം ശേഷിക്കെ ട്രയിലർ പുറത്തിറങ്ങി. പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്ന ചിത്രങ്ങളുടെ നോമിനേഷൻ ലിസ്റ്റ് കഴിഞ്ഞ് ദിവസമാണ് പുറത്തുവന്നത്. അക്കാദമിയുടെ ട്വിറ്റർ അകൗണ്ടിലൂടെ യാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY