സംസ്ഥാനത്ത് അരിവില കുതിയ്ക്കുന്നു

rice price rice price hike govt calls rice traders meeting

സംസ്ഥാനത്ത് അരിവില കൂടി. രണ്ട് മാസത്തിനിടെ കിലോഗ്രാമിന് എട്ട് രൂപവരെയാണ് കൂടിയിരിക്കുന്നത്. ആന്ധ്രയിൽ വളർച്ചമൂലം നെല്ല് ഉത്പാദനം കുറഞ്ഞതാണ് അരിവില കൂടാൻ കാരണമായതെന്നാണ് രിമൊത്തക്കച്ചവടക്കാർ പറയുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ എഫ്‌സിഐ ഗോഡൗണിലെ അട്ടിക്കൂലി സംബന്ധിച്ച തർക്കം മൂലം റേഷനരി വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളും പാതുവിപണിയിൽ അരിവിവ കൂടാൻ കാരണമായി

NO COMMENTS

LEAVE A REPLY