കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ശക്തമാക്കും: സുധീരൻ

vm-sudheeran

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. സംസ്ഥാന സർക്കാരിന്റെതേ പിടിപ്പുകേടാണ് ഇപ്പോൾ തെളിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരം കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലെന്ന് ഇതിനോടകം ജനങ്ങൾ മനസ്സിലാക്കിയെന്നും സുധീരൻ. കേരളത്തെ കലാപഭൂമിയാക്കുന്നതിൽനിന്ന് ബിജെപി വിട്ട് നിൽക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY