സുനന്ദയുടെ മരണം; പുതിയ റിപ്പോർട്ടിലും വ്യക്തതയില്ല

sunantha pushkar

എം പി ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ അന്വേഷണം നടത്തിയ പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിലും വ്യക്തതയില്ല. ഇനി സുനന്ദയുടെ ഫോണിലെ സന്ദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് സംഘം ലക്ഷ്യമിടുന്നത്. സുനന്ദയുടെ മരണം സംബന്ധിച്ച് എയിംസിന്റെയും എഫ്ബിഐയുടെയും റിപ്പോർട്ടുകൾ പരിശോധിക്കാനാണ് ജൂണിൽ വിദഗ്ധ സംഘത്തെ ചുംതലപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY