മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന് വധഭീഷണി

maharajas college

എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ എൽ ബീനയ്ക്ക് വധഭീഷണി. കോളേജ് ഹോസ്റ്റലായ മഹാരാജാസ് കോളേജ് രാമവർമ(എംസിആർവി) യുടെ പേരിലാണ് വധഭീഷണി. 24 മണിക്കൂറിനുള്ളിൽ പ്രിൻസിപ്പലിനെ വധിക്കുമെ ന്നാണ് ഭീഷണി. അതിനായി അഞ്ച് പേർ തയ്യാറെടുത്തുകഴിഞ്ഞുവെന്നും കത്തിൽ പറയുന്നു.

NO COMMENTS

LEAVE A REPLY