കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

donald trump signs first order trump signs the order for imposing limitations on H1B visa

കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനോടൊപ്പം തീവ്ര മുസ്ലീം ചിന്തഗതിക്കാർ രാജ്യത്ത് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനൂകൂടിയുള്ളതാണ് ഉത്തരവ്.

ഇതോടെ ഏഴ് മുസ്ലീം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കാൻ നിയന്ത്രണം ഏർപ്പെടുത്തും. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് നിയന്ത്രണം.

NO COMMENTS

LEAVE A REPLY