ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ സഖ്യത്തിന് തോൽവി

australian-open-sania-mirza

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ സാനിയ മിർസ സഖ്യത്തിന് തോൽവി. മിക്‌സഡ് ഡബിൽസ് ഫൈനലിൽ സാനിയയും ക്രൊയേഷ്യൻ ജോഡി ഇവാൻ ഡോഡിഗും അടങ്ങുന്ന സഖ്യമാണ് തോറ്റത്. അമേരിക്ക-കൊളംബിയ സഖ്യമായ അബിഗെയ്ൽ സ്പിയേഴ്‌സിനോടും യുവാൻ സെബാസ്റ്റിയൻ കാബലിനോടുമാണ് തോൽവി വഴങ്ങിയത്. ഗ്രാൻസ്ലാം ഫൈനലിലെ സാനിയ-ഡോഡിഗ് സഖ്യത്തിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്.

സ്‌കോർ: 2-6, 4-6

 

NO COMMENTS

LEAVE A REPLY