പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് അസാധു നോട്ടുകൾ

demonetisation

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 23,500 രൂപയുടെ അസാധു നോട്ടുകൾ. മൗലാന ആസാദ് മെഡിക്കൽ കോളേജ് ഡീനായ ദീപക് കെ താംപെയ്ക്കാ ണ് അസാധു നോട്ടുകൾ ലഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. രണ്ട് കവറുകളിലായി ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി 500 ന്റെ നോട്ടുകളുമാണ് ലഭിച്ചത്. ഈ പാക്കറ്റ് അധികൃതർ വിജിലൻസിന് കൈമാറി.

NO COMMENTS

LEAVE A REPLY